Frequently Asked Questions

The role of wood in manufacturing industry is large. But we need to avoid cutting down trees in a way that affects nature. It takes wooden products that are at least 60 years old to build durable wooden furniture. The availability of such wood is scarce. Wood is also not suitable for environments and surfaces that are wet or humid. There are many alternatives available for wood. But none of them are sufficient as a proper alternative for wood. This is why we need SCHALEWOOD WPC. Wood-polymer-composite is a globally approved product. SCHALEWOOD WPC is a leading manufacturer of this product.

SCHALEWOOD WPC is different from other materials like plywood, PVC form board , Particle boards etc. SCHALEWOOD WPC is a Point 7( .7) density board manufactured in state-of-the-art European machineries,Incorporating European technology and using very high quality raw materials to ascertain Good strength that lasts a lifetime. . SCHALEWOOD WPC is a durable, eco-friendly, cheap and long-lasting product with multiple uses.

Many products in the market lack the quality they claim to have. The reason for this is the low quality boards imported from china. Such boards make false claims and cheat on its customers. The loose and damaged furniture we see in many houses are an example for such low quality boards. This has to end now. No more to faulty furniture. SCHALEWOOD WPC are manufactured using European technology and European machinery. They are made with high quality raw materials and are have a 0.7 density. The board is durable and long-lasting. It resists external factors like water, fire and termites and provides complete protection against them. It also has amazing screw holding power. This product can be used to make almost any type of furniture like doors, chairs, bedframes, kitchen cupboard, ceiling, bathroom cupboards, wooden finish for gates etc. SCHALEWOOD WPC can even be used for making beautiful flowerpots for your front yards.

100% water resistant. And the proof can be seen in many homes and offices who have adopted SCHALEWOOD WPC. SCHALEWOOD WPC is the most suitable product for our environmental conditions. This product is completely fire resistant and can be safely used for kitchen cupboards.

Yes. SCHALEWOOD WPC provides the perfect support and is highly strong. We can use any kind of designs in it. The furniture won’t get affected by adverse environmental conditions like in normal woods. SCHALEWOOD WPC offers the best of protection and beauty to your homes.

Any sort of design works that can be done in wood can be done in SCHALEWOOD WPC too. The product allows all kind of minute and intrinsic designs to be done on them. SCHALEWOOD WPC can be used for any kind of design works and painting works according to your choice.

SCHALEWOOD WPC is long-lasting and will stay strong for a very long time.

Guaranteed quality for the price you pay. Not to mention the money you can save for additional charges. You can save money spent on traditional processes like cut &paste, and those including screws and glue by using normal tools only. Your work will get finished in lighting speed. Contact us to know more.

നിർമാണ മേഖലയിൽ തടി കൊണ്ടുള്ള ഉപയോഗം പലതാണ് , എന്നാൽ പ്രകൃതിക്ക് ദോഷം വരുത്തുന്ന രീതിയിലുള്ള മരം മുറിക്കൽ നാം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ് . മറ്റൊന്ന് 60 വർഷമെങ്കിലും പഴക്കം ചെന്ന മരഉരുപ്പടികൾ കൊണ്ടുമാത്രമേ ഈടുള്ള വാതിലും മറ്റു ഫർണിച്ചറുകളും പണിയാനാകൂ …അങ്ങനെ പഴക്കംചെന്ന തടിയുടെ ലഭ്യത വളരെ കുറവാണ് …പിന്നെ ഈർപ്പമുള്ള പ്രതലങ്ങളിലും കാലാവസ്ഥക്കും തടി അനുയോജ്യമല്ല എന്നത് എല്ലാവർക്കും അറിവുള്ള കാര്യവുമാണ്. തടിക്ക് ബദലായി പല ഉല്പന്നങ്ങൾ മാർക്കെറ്റിൽ ലഭ്യമാണെങ്കിലും അവയൊന്നും തടിക്ക് ബദലാകുന്നില്ല എന്നതാണ് സത്യം. ഇവിടെയാണ് ഷൈൽവുഡ് ഡബ്ല്യൂ പി സി യുടെ പ്രസക്തി . വുഡ് – പോളിമർ – കോംപോസിറ്റ് ബോർഡ് ലോകം അംഗീകരിച്ച ഉല്പന്നങ്ങളിൽ ഒന്നാണ് . SCHALEWOOD WPC ഇവയിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡും .

പ്ലൈവുഡ് , ,പിവിസി ഫോം ബോർഡ്.. എം ഡി എഫ് , പാർട്ടിക്കിൾ ബോർഡ് മാർകെറ്റിൽ ലഭിക്കുന്ന മറ്റ് ബോർഡുകൾ . എന്നിവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് SCHALEWOOD WPC SCHALEWOOD WPC യൂറോപ്യൻ ടെക്നോളജി ഉൾക്കൊണ്ട് -യൂറോപ്യൻ മെഷിനറിയിൽ, അത്യാധുനികരീതിയിൽ നിർമിക്കുന്ന , പോയിൻറ് 7 ഡെൻസിറ്റിയുള്ള ബോർഡാണ് . SCHALEWOOD WPC യുടെ പ്രേത്യേകത പ്രധാനമായും ഈ ബോർഡിന്റെ ശക്തി,പിന്നെ പല രീതിയിലുള്ള അതിന്റെ ഉപയോഗം ,ആയുസ്സ് , വില പിന്നെ പൂർണ്ണമായും ഇക്കോ ഫ്രണ്ട്ലി ..

മാർകെറ്റിൽ ലഭ്യമായിട്ടുള്ള പല ഉല്പന്നങ്ങൾക്കും അതിന്റെ വിലക്കൊത്ത ഗുണമില്ല … അതിനു കാരണം പലതും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ ബോർഡുകൾ ആണെന്നതാണ് ജനങ്ങൾ ഇത്തരം ബോർഡുകൾ വാങ്ങി വഞ്ചിതരാകുകയാണ് .. പല വീടുകളിലും നാം കണ്ടിട്ടുണ്ടാകും .. പിടി ഇളകിയ കബോർഡുകൾ ,വാതിൽ ഇളകിയ വാർഡ്രോബുകൾ ..ലോക്ക് ഇളകിയ വാതിലുകൾ ..ആടിക്കൊണ്ടിരിക്കുന്ന കസേരകൾ …എന്നാലിതിനെല്ലാം ഫുൾ സ്റ്റോപ്പ് വീഴുകയാണിവിടെ. നമ്മൾ മിക്കവാറും കേൾക്കുന്ന മറ്റൊരുവാർത്തയാണ് ഷോർട്ട് സർക്യൂട് മൂലമുണ്ടാകുന്ന തീ പിടിത്തം . പ്രധാനമായും കച്ചവട സ്ഥാപനങ്ങൾ , ബിസിനസ് സെന്ററുകൾ എന്നിവയെയാണ് ഇത് ബാധിക്കാറ് . ഒരു ചെറിയ സ്പാര്ക് ആണ് പലപ്പോഴും ഒരു പ്രദേശം മുഴുവൻ അഗ്നിക്കിരയാകാൻ കാരണമാകുന്നത് . SCHALEWOOD WPC തീ പ്രതിരോധിക്കാൻ കഴിവുള്ള ഉല്പന്നമാണ് ..അതുകൊണ്ട് ഇനി കടകളുടെ ഇന്റീരിയർ പണിയുമ്പോൾ അത് തുണിക്കടകളായാലും , ജുവല്ലറി ആയാലും മറ്റെന്തു സ്ഥാപനമായാലും SCHALEWOOD WPC ഉപയോഗിച്ച് ചെയ്താൽ ഈ വലിയ അപകടത്തിൽ നിന്നും രക്ഷനേടാം SCHALEWOOD WPC യൂറോപ്യൻ ടെക്നോളജി ഉൾക്കൊണ്ട് -യൂറോപ്യൻ മെഷിനറിയിൽ, മികച്ച ക്വാളിറ്റി റോ മെറ്റീരിയൽസ് ഉപയോഗിച്ച് അത്യാധുനികരീതിയിൽ നിർമിക്കുന്ന , പോയിൻറ് 7 ഡെൻസിറ്റിയുള്ള ബോർഡാണ് . നല്ല ബലം , കാലങ്ങളോളം നിലനിൽക്കും . പിന്നെ ചിതൽ ,തീ , വെള്ളം ഇവയിൽ നിന്നെല്ലാം പൂർണ്ണ സംരക്ഷണം നിങ്ങൾക്ക് അതിന്റെ സ്ക്രൂ ഹോൾഡിങ് പവർ പരീക്ഷിച്ചു നോക്കാവുന്നതാണ് ..ഒരേയിടത്തു തന്നെ പലവട്ടം സ്ക്രൂ ചെയ്താലും അത് നല്ല ബലത്തിൽ പിടിച്ചു നിൽക്കും … പിന്നെ SCHALEWOOD WPC കൊണ്ട് അസാധ്യമായൊട്ടൊന്നുമില്ല … വാതിൽ, കസേര,കട്ടിൽ,വാർഡ്രോബ് ,കിച്ചൻ കബോർഡ്,സീലിംഗ്,പാർട്ടീഷൻ എന്തിനധികം ബാത്റൂമിനകത്തെ കബോർഡും ,പുറത്തെ ഗേറ്റിനൊരു വുഡൻ ഫിനിഷിങ് വരെ ഇതുകൊണ്ടു ചെയ്യാം . ഒരു പടി കൂടി മുന്നോട്ടുപോയാൽ മുറ്റത്തെ ചെടിച്ചട്ടിവരെ ഈ ബോർഡുകൊണ്ട് നിർമിക്കാം , മണ്ണിട്ട്- ചെടിനട്ടു വെള്ളമൊഴിച്ചു വളർത്തി വീടും പരിസരവും പൂങ്കാവനവും കൃഷിയിടവുമൊക്കെ ആക്കാം പുറത്തായാലും അകത്തായാലും SCHALEWOOD WPC സാധിക്കാത്തതായി ഒന്നുമില്ല

അതെ .. പക്ഷെ അങ്ങനെ വെറുതെ പറഞ്ഞാൽ പോരല്ലോ …അതിനു തെളിവും ഉണ്ട് … നിരവധി വീടുകളിലും ഓഫീസുകളിലും SCHALEWOOD WPC ഈ രീതിയിൽ ഉപയോഗിക്കുന്നുണ്ട് . നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ ഒരു ഉല്പന്നമാണ് SCHALEWOOD WPC . പിന്നെ ഇത് 100 % ഫയർ റെസിസ്റ്റന്റ് ഉല്പന്നമായതിനാൽ അടുക്കളയിലും മറ്റും ധൈര്യമായി കബോർഡ് പണിയാം …

ഒരു സംശയവും വേണ്ട …മറ്റെന്തും SCHALEWOOD WPC ക്ക് പിന്നിലെ നിൽക്കൂ …പ്രധാനമായും നല്ല ബലം … പിന്നെ നമുക്കിഷ്ടമുള്ള ഡിസൈൻ ഇതിൽ ചെയ്തെടുക്കാം …നിറം നൽകാം …വേനലിലും മഴയിലും തടിക്കുണ്ടാകുന്ന പോലെ വികാസവും സങ്കോചവും ഉണ്ടാകില്ല … നിങ്ങളുടെ വീടിനു പൂർണ്ണ സംരക്ഷണവും ഭംഗിയും ഉറപ്പ് നൽകുന്നു

തടിയിൽ ചെയ്യാൻ കഴിയുന്നതും അതിനപ്പുറവും ഇതിൽ ചെയ്യാം …വളരെ സൂക്ഷ്മമായി പേരുകൾ കൊത്തിയെടുക്കുന്നതുമുതൽ എത്ര വലുതും ചെറുതുമായ മനോഹര ഡിസൈനുകൾ SCHALEWOOD WPC യിൽ കൊത്തിയെടുക്കാം … ഉരുട്ടിയെടുത്തു നല്ല കസേരയും , കട്ടിലും പണിയാം , പൊഴിയിട്ടും കൊത്തുപണിചെയ്തും നല്ല കാരിരുമ്പിൻ കരുത്തുള്ള വാതിൽ പണിയാം ,കലാവിരുതുള്ള നല്ല ഡൈനിങ്ങ് ടേബിളും പാർട്ടീഷൻ വർക്കുകളും ചെയ്യാം ,വുഡൻ ഫിനിഷുള്ള ഉഗ്രൻ സീലിംഗ് വേണോ ധൈര്യമായി ചെയ്യാം … വാർഡ്രോബ് അതിപ്പോ ബെഡ്റൂമിലായാലും ,ബാത്റൂമിലായാലും schalewood ന് ഒരു പോലെയാ കാരണം വെള്ളത്തിനും ഈർപ്പത്തിനും ഇവനെ പേടിയാ നമുക്കിഷ്ടമുള്ള പെയിന്റ് ചെയ്യാം , ഇനി മൈക്കയോ , വെനീറോ ഒട്ടിക്കണോ അതും ആകാം

ഇവനൊരു ലോങ്ങ് റണ്ണർ ആണ് …ദീർഘകാലം പാറ പോലെ നിങ്ങളോടൊപ്പം ഉറച്ചു നിൽക്കും …മഴയും വെയിലും..മഞ്ഞും …തീയും .. ചിതലും …എല്ലാം പ്രതിരോധിച്ചു കാലങ്ങളോളം …

നിങ്ങൾ മുടക്കുന്ന പണത്തിനൊത്ത മൂല്യം ഉറപ്പായും കിട്ടും … കാരണം പണിക്കൂലിയിൽ നല്ലൊരുതുക ലാഭിക്കാം … കട്ട് & പേസ്റ്റ് അഥവാ വാങ്ങി കട്ട് ചെയ്യുക , സ്ക്രൂ അല്ലെങ്കിൽ പശ ഉപയോഗിച്ച് നിർമ്മിക്കുക , അതും നിലവിൽ മര ആശാരിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പണിആയുധങ്ങൾ മാത്രം മതി വളരെ വേഗം പണി പൂർത്തിയാക്കാൻ കഴിയും ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ വിളിച്ചോളൂ